കട്ടിൽ ആശുപത്രിക്കട്ടിലുകൾ ആഡംബരക്കട്ടിലുകൾ ഗമന വഴികാട്ടിഇംഗ്ലീഷ് വിലാസം
ഗൃഹോപകരണങ്ങൾ
ശയനസൗകര്യംമരം
(function()var node=document.getElementById("mw-dismissablenotice-anonplace");if(node)node.outerHTML="u003Cdiv class="mw-dismissable-notice"u003Eu003Cdiv class="mw-dismissable-notice-close"u003E[u003Ca tabindex="0" role="button"u003Eഒഴിവാക്കുകu003C/au003E]u003C/divu003Eu003Cdiv class="mw-dismissable-notice-body"u003Eu003Cdiv id="localNotice" lang="ml" dir="ltr"u003Eu003Ctable width="100%;" align="center" style="background:#EAF6FD"u003Enu003Ctbodyu003Eu003Ctru003Enu003Ctdu003Eu003Csmallu003Eu003Cdiv style="text-align: center;"u003Eu003Cbu003EReading Problems?u003C/bu003E u003Ca href="/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:To_Read_in_Malayalam" title="സഹായം:To Read in Malayalam"u003Eu003Cbu003EClick hereu003C/bu003Eu003C/au003Eu003C/divu003Eu003C/smallu003Enu003C/tdu003Eu003C/tru003Eu003C/tbodyu003Eu003C/tableu003Enu003Ctable class="plainlinks ombox ombox-notice" role="presentation" style="u0026quot;width:90%; margin:0 auto;border: 1px solid #666; padding:10px 15px; background; background:linear-gradient(to bottom, #f7fbfc 0%,#d9edf2 40%,#EAF6FD 100%); font-size:1.1em;"u003Eu003Ctbodyu003Eu003Ctru003Eu003Ctd class="mbox-image"u003Eu003Ca href="/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Women_in_Red_logo.svg" class="image"u003Eu003Cimg alt="Women in Red logo.svg" src="//upload.wikimedia.org/wikipedia/commons/thumb/c/c7/Women_in_Red_logo.svg/50px-Women_in_Red_logo.svg.png" decoding="async" width="50" height="46" srcset="//upload.wikimedia.org/wikipedia/commons/thumb/c/c7/Women_in_Red_logo.svg/75px-Women_in_Red_logo.svg.png 1.5x, //upload.wikimedia.org/wikipedia/commons/thumb/c/c7/Women_in_Red_logo.svg/100px-Women_in_Red_logo.svg.png 2x" data-file-width="630" data-file-height="580" /u003Eu003C/au003Eu003C/tdu003Eu003Ctd class="mbox-text" style="text-align: center;"u003Eഅന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് u003Cbu003Eu003Ca href="/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:WLW19" class="mw-redirect" title="വിക്കിപീഡിയ:WLW19"u003Eവിക്കി ലൗസ് വിമെൻ 2019 u003C/au003Eu003C/bu003E നടന്നുകൊണ്ടിരിക്കുന്നു u003Cbr /u003Eവരൂ പങ്കു ചേരൂ..ശ്രദ്ധേയരായ വനിതകളെപ്പറ്റിയുള്ള വിക്കിലേഖനങ്ങൾ മെച്ചപ്പെടുത്തൂ...u003C/tdu003Eu003Ctd class="mbox-imageright"u003Eu003Ca href="/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikiloveswomen_logo.svg" class="image"u003Eu003Cimg alt="Wikiloveswomen logo.svg" src="//upload.wikimedia.org/wikipedia/commons/thumb/e/e6/Wikiloveswomen_logo.svg/80px-Wikiloveswomen_logo.svg.png" decoding="async" width="80" height="42" srcset="//upload.wikimedia.org/wikipedia/commons/thumb/e/e6/Wikiloveswomen_logo.svg/120px-Wikiloveswomen_logo.svg.png 1.5x, //upload.wikimedia.org/wikipedia/commons/thumb/e/e6/Wikiloveswomen_logo.svg/160px-Wikiloveswomen_logo.svg.png 2x" data-file-width="758" data-file-height="400" /u003Eu003C/au003Eu003C/tdu003Eu003C/tru003Eu003C/tbodyu003Eu003C/tableu003Enu003C/divu003Eu003C/divu003Eu003C/divu003E";());
കട്ടിൽ
Jump to navigation
Jump to search
ശയനസൗകര്യം കൂട്ടാനായി മനുഷ്യർ കണ്ടെത്തിയ ഒരു ഉപാധിയാണ് കട്ടിൽ.
ഉറങ്ങാൻ കിടക്കലും ഉറങ്ങിയെണീക്കലും ഇതു കൂടുതൽ എളുപ്പമാക്കുന്നു. വീട്ടിലെ മുറികളിൽ സൗകര്യമനുസരിച്ച് പല സ്ഥാനത്തേക്ക് ഇവ നീക്കിയിടാൻ കഴിയുന്നു. രോഗികളെ കിടത്തി പരിചരിക്കാൻ ഇത് അത്യന്താപേക്ഷിതമാണ്. മരം കൊണ്ട് നിർമ്മിച്ച കട്ടിലുകളാണ് ഏറെയും ഉപയോഗത്തിലുള്ളത്. ഒരു ബലമുള്ള ചട്ടവും അതിനുമുകളിൽ നിരപ്പായി പലകയും അവയെ സൗകര്യപ്രദമായ ഉയരത്തിൽ ബലമായി താങ്ങിനിർത്താവുന്ന നാലു കാലുകളും ചേർന്നതാണ് കട്ടിലിന്റെ പ്രാഗ്രൂപം. പലകക്കു പകരം കയറും, അതുപോലെ ബലമുള്ള നാരുകളും ഉപയോഗിച്ച് മെടഞ്ഞും കട്ടിലുകൾ സാധാരണ ഉണ്ടാക്കാറുണ്ട്. കട്ടിലിനു മുകളിൽ കിടക്ക നിവർത്തിയിട്ട് അതിലാണ് സാധാരണയായി ഉറങ്ങാനും മറ്റും കിടക്കുന്നത്.
ആശുപത്രിക്കട്ടിലുകൾ
ആശുപത്രികളിൽ വിവിധതരം കട്ടിലുകൾ വിവിധതരം രോഗികളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. ഇതിൽ രോഗിയുടെ നിലവിലുള്ള കിടപ്പു രീതിയിൽ നിന്നും മറ്റൊരു രീതിയിലേക്ക് മാറ്റുവാനുള്ള സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള കട്ടിലുകളും ലഭ്യമാണ്. ഭക്ഷണം നൽകുവാനും മറ്റുമായി രോഗിയെ എഴുന്നേൽപ്പിക്കാതെ തന്നെ ഉടൽ ഭാഗം മുകളിലേക്ക് ഉയർത്തുവാനും സാധിക്കും.
ആഡംബരക്കട്ടിലുകൾ
രാജാക്കന്മാരും ചക്രവർത്തിമാരും ധനാഢ്യരുമെല്ലാം തങ്ങളുടെ അഭിരുചിക്കും കലാബോധത്തിനും സ്ഥാനമാനങ്ങൾക്കുമനുസൃതമായി വിലപ്പെട്ട കട്ടിലുകൾ ഉണ്ടാക്കി ഉപയോഗിക്കാറുണ്ട്. പദ്മനാഭപുരം കൊട്ടാരത്തിലുള്ള അത്തരമൊരു കട്ടിൽ അനേകം ഔഷധ വൃക്ഷങ്ങളുടെ തടികൾകൊണ്ട് ഉണ്ടാക്കപ്പെട്ടതണ്. വിശെഷപ്പെട്ട തടിയിൽ തീർത്ത് സ്വർണ്ണം കൊണ്ട് പൊതിഞ്ഞ് മുത്തുകളും രത്നങ്ങളും പതിച്ച കട്ടിലുകളും ലോകമെമ്പാടും രാജാക്കന്മാരുടേയും മറ്റും ശയനോപാധികളായിരുന്നു.
വർഗ്ഗം:
- ഗൃഹോപകരണങ്ങൾ
(window.RLQ=window.RLQ||[]).push(function()mw.config.set("wgPageParseReport":"limitreport":"cputime":"0.024","walltime":"0.034","ppvisitednodes":"value":51,"limit":1000000,"ppgeneratednodes":"value":0,"limit":1500000,"postexpandincludesize":"value":1386,"limit":2097152,"templateargumentsize":"value":103,"limit":2097152,"expansiondepth":"value":5,"limit":40,"expensivefunctioncount":"value":1,"limit":500,"unstrip-depth":"value":0,"limit":20,"unstrip-size":"value":0,"limit":5000000,"entityaccesscount":"value":0,"limit":400,"timingprofile":["100.00% 6.996 1 ഫലകം:Prettyurl","100.00% 6.996 1 -total"," 35.85% 2.508 1 ഫലകം:Click"],"cachereport":"origin":"mw1300","timestamp":"20190312222753","ttl":2592000,"transientcontent":false););"@context":"https://schema.org","@type":"Article","name":"u0d15u0d1fu0d4du0d1fu0d3fu0d7d","url":"https://ml.wikipedia.org/wiki/%E0%B4%95%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B5%BD","sameAs":"http://www.wikidata.org/entity/Q42177","mainEntity":"http://www.wikidata.org/entity/Q42177","author":"@type":"Organization","name":"Contributors to Wikimedia projects","publisher":"@type":"Organization","name":"Wikimedia Foundation, Inc.","logo":"@type":"ImageObject","url":"https://www.wikimedia.org/static/images/wmf-hor-googpub.png","datePublished":"2011-05-20T14:40:43Z","dateModified":"2013-04-07T04:32:03Z","image":"https://upload.wikimedia.org/wikipedia/commons/7/74/Henri_de_Toulouse-Lautrec_062.jpg"(window.RLQ=window.RLQ||[]).push(function()mw.config.set("wgBackendResponseTime":114,"wgHostname":"mw1333"););