അംഗത്വംകല്ലൻതുമ്പികൾസൂചിത്തുമ്പികൾഅനിസോസൈഗോപ്‌റ്ററകേരളത്തിൽ ഉള്ളതായിമലയാളം വിക്കിപീഡിയ62,678
(function()var node=document.getElementById("mw-dismissablenotice-anonplace");if(node)node.outerHTML="u003Cdiv class="mw-dismissable-notice"u003Eu003Cdiv class="mw-dismissable-notice-close"u003E[u003Ca tabindex="0" role="button"u003Eഒഴിവാക്കുകu003C/au003E]u003C/divu003Eu003Cdiv class="mw-dismissable-notice-body"u003Eu003Cdiv id="localNotice" lang="ml" dir="ltr"u003Eu003Ctable width="100%;" align="center" style="background:#EAF6FD"u003Enu003Ctbodyu003Eu003Ctru003Enu003Ctdu003Eu003Csmallu003Eu003Cdiv style="text-align: center;"u003Eu003Cbu003EReading Problems?u003C/bu003E u003Ca href="/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:To_Read_in_Malayalam" title="സഹായം:To Read in Malayalam"u003Eu003Cbu003EClick hereu003C/bu003Eu003C/au003Eu003C/divu003Eu003C/smallu003Enu003C/tdu003Eu003C/tru003Eu003C/tbodyu003Eu003C/tableu003Enu003Ctable class="plainlinks ombox ombox-notice" role="presentation" style="u0026quot;width:90%; margin:0 auto;border: 1px solid #666; padding:10px 15px; background; background:linear-gradient(to bottom, #f7fbfc 0%,#d9edf2 40%,#EAF6FD 100%); font-size:1.1em;"u003Eu003Ctbodyu003Eu003Ctru003Eu003Ctd class="mbox-image"u003Eu003Ca href="/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Women_in_Red_logo.svg" class="image"u003Eu003Cimg alt="Women in Red logo.svg" src="//upload.wikimedia.org/wikipedia/commons/thumb/c/c7/Women_in_Red_logo.svg/50px-Women_in_Red_logo.svg.png" decoding="async" width="50" height="46" srcset="//upload.wikimedia.org/wikipedia/commons/thumb/c/c7/Women_in_Red_logo.svg/75px-Women_in_Red_logo.svg.png 1.5x, //upload.wikimedia.org/wikipedia/commons/thumb/c/c7/Women_in_Red_logo.svg/100px-Women_in_Red_logo.svg.png 2x" data-file-width="630" data-file-height="580" /u003Eu003C/au003Eu003C/tdu003Eu003Ctd class="mbox-text" style="text-align: center;"u003Eഅന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് u003Cbu003Eu003Ca href="/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:WLW19" class="mw-redirect" title="വിക്കിപീഡിയ:WLW19"u003Eവിക്കി ലൗസ് വിമെൻ 2019 u003C/au003Eu003C/bu003E നടന്നുകൊണ്ടിരിക്കുന്നു u003Cbr /u003Eവരൂ പങ്കു ചേരൂ..ശ്രദ്ധേയരായ വനിതകളെപ്പറ്റിയുള്ള വിക്കിലേഖനങ്ങൾ മെച്ചപ്പെടുത്തൂ...u003C/tdu003Eu003Ctd class="mbox-imageright"u003Eu003Ca href="/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikiloveswomen_logo.svg" class="image"u003Eu003Cimg alt="Wikiloveswomen logo.svg" src="//upload.wikimedia.org/wikipedia/commons/thumb/e/e6/Wikiloveswomen_logo.svg/80px-Wikiloveswomen_logo.svg.png" decoding="async" width="80" height="42" srcset="//upload.wikimedia.org/wikipedia/commons/thumb/e/e6/Wikiloveswomen_logo.svg/120px-Wikiloveswomen_logo.svg.png 1.5x, //upload.wikimedia.org/wikipedia/commons/thumb/e/e6/Wikiloveswomen_logo.svg/160px-Wikiloveswomen_logo.svg.png 2x" data-file-width="758" data-file-height="400" /u003Eu003C/au003Eu003C/tdu003Eu003C/tru003Eu003C/tbodyu003Eu003C/tableu003Enu003C/divu003Eu003C/divu003Eu003C/divu003E";());
പ്രധാന താൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation
Jump to search
സ്വാഗതം
ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ. മലയാളം വിക്കിപീഡിയയിൽ നിലവിൽ 62,678 ലേഖനങ്ങളുണ്ട്
|
|
കല
|
ഗണിതം
|
ചരിത്രം
|
ഭൂമിശാസ്ത്രം
|
ശാസ്ത്രം
|
സാങ്കേതികം
|
സാമൂഹികം
|
കായികം
|
എല്ലാ താളുകളും
|
|
അ
|
ആ
|
ഇ
|
ഈ
|
ഉ
|
ഊ
|
ഋ
|
എ
|
ഏ
|
ഐ
|
ഒ
|
ഓ
|
ഔ
|
അം
|
അഃ
|
|
ക
|
ഖ
|
ഗ
|
ഘ
|
ങ
|
ച
|
ഛ
|
ജ
|
ഝ
|
ഞ
|
|
ട
|
ഠ
|
ഡ
|
ഢ
|
ണ
|
ത
|
ഥ
|
ദ
|
ധ
|
ന
|
പ
|
ഫ
|
ബ
|
ഭ
|
മ
|
യ
|
ര
|
റ
|
ല
|
ള
|
ഴ
|
വ
|
ശ
|
ഷ
|
സ
|
ഹ
|
തിരഞ്ഞെടുത്ത ലേഖനം
|
---|
ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം തുമ്പി ആരോഗ്യത്തിലെ ലിംഗ അസമത്വം കേരളത്തിലെ ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ 1991 - 2018 കാലയളവിൽ പത്ത് വയസ് മുതൽ അമ്പത് വയസ് വരെ പ്രായമുള്ള സ്ത്രീകൾക്ക് നിയമപരമായി പ്രവേശനവിലക്ക് നിലനിന്നിരുന്നു. കേരള ഹൈക്കോടതി 1991 ഏപ്രിൽ 5-ന് പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനമായി നിലവിൽ വന്ന വിലക്ക് വർഷങ്ങൾ നീണ്ട കോടതി വ്യവഹാരങ്ങൾക്കൊടുവിൽ 2018 സെപ്റ്റംബർ 29-ന് സുപ്രീം കോടതി എടുത്തുകളഞ്ഞു. സ്ത്രീപ്രവേശം വിലക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വത്തിനുള്ള അവകാശം), അനുച്ഛേദം 25 (വിശ്വാസസ്വാതന്ത്ര്യം) എന്നിവയ്ക്ക് എതിരായിരുന്നുവെന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചത്. ഈ വിധി ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനും അനവധി ഹർത്താലുകൾക്കും വഴിവെച്ചു. ഏതാനും സ്ത്രീകൾ എതിർപ്പുകളും ഭീഷണികളും അവഗണിച്ച് ക്ഷേത്രപ്രവേശനത്തിന് ശ്രമിച്ചെങ്കിലും സന്നിധിയിലെത്താൻ ആദ്യം സാധിച്ചിരുന്നില്ല. ബിന്ദു അമ്മിണി, കനകദുർഗ എന്നിവർ 2019 ജനുവരി 2-ന് ശബരിമല സന്നിധാനത്ത് നടത്തിയ പ്രവേശമാണ്, സുപ്രീം കോടതി വിധിക്കുശേഷം ആദ്യമായി നടന്ന യുവതികളുടെ ശബരിമലപ്രവേശം.
| കൂടുതൽ വായിക്കുക...
|
| തിരഞ്ഞെടുത്ത ലേഖനങ്ങൾ
|
| സംശോധനായജ്ഞം
|
| തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ
|
തിരുത്തുക
രണ്ട് ജോടി ചിറകുകളും സങ്കീർണ്ണമായ കണ്ണുകളും നീണ്ട ശരീരവുമുള്ള പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. മറ്റു പ്രാണിനിരകളിൽനിന്നും വേറിട്ടുനിൽക്കുന്നതും ട്രയാസ്സിക് കാലം മുതൽ നിലനിൽക്കുന്നതുമാണ് ഇവയുടെ ക്ലാഡായ ഒഡോനേറ്റ. കല്ലൻതുമ്പികൾ, സൂചിത്തുമ്പികൾ, അനിസോസൈഗോപ്‌റ്ററ എന്നീ ഉപനിരകളായി ഇവയെ തരം തിരിച്ചിരിക്കുന്നു. ആറു കാലുകളുണ്ടെങ്കിലും നടക്കുവാൻ ഇവയ്‌ക്കു സാധിക്കില്ല. മാംസഭുക്കുകളായ ഇവ സാധാരണയായി കൊതുകുകൾ, ഈച്ച, കായീച്ച, കണ്ണീച്ച പോലെയുള്ള ചെറുപ്രാണികൾ, തേനീച്ച, ശലഭങ്ങൾ എന്നിവയേയും ആഹാരമാക്കുന്നു. തുമ്പികളുടെ ലാർവകൾ ജലത്തിൽ വസിക്കുന്നവയായതിനാൽ ഇവയെ തടാകങ്ങൾ, കുളങ്ങൾ, കായലുകൾ, നീർച്ചാലുകൾ, ഈർപ്പമുള്ള പ്രദേശങ്ങൾ എന്നിവയുടെ ചുറ്റുവട്ടങ്ങളിലാണ് പൊതുവായി കണ്ടുവരുന്നത്. പ്രാദേശികമായ മേധാവിത്വം കാണിക്കുന്ന ഒരു ജീവിവർഗ്ഗമാണ് തുമ്പികൾ. ഇത് കൂടുതലായി പ്രകടിപ്പിക്കുന്ന ആൺതുമ്പികൾ മറ്റ് ആൺതുമ്പികളെ തങ്ങളുടെ അധീനതയിലുള്ള പ്രദേശത്ത് പ്രവേശിപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നു. ഇന്ന് ലോകത്തിൽ 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു. പശ്ചിമഘട്ടത്തിൽ കണ്ടെത്തിയിട്ടുള്ള 193 ഇനം തുമ്പികളിൽ 74 തദ്ദേശീയ ഇനങ്ങളുണ്ട്. 165 ഇനം തുമ്പികൾ കേരളത്തിൽ ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്.
| കൂടുതൽ വായിക്കുക...
|
| തിരഞ്ഞെടുത്ത ലേഖനങ്ങൾ
|
| സംശോധനായജ്ഞം
|
| തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ
|
തിരുത്തുക
ലോക ഹെൽത്ത് അസംബ്ലി 1948-ൽ നൽകിയ നിർവചനപ്രകാരം രോഗ, വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി കൂടി ആണു ആരോഗ്യം. ലോക വികസന റിപ്പോർട്ട് (2012) കണ്ടെത്തിയത് പ്രകാരം ഒരു വ്യക്തി സമൂഹത്തിൽ അർഹതപ്പെട്ട സ്ഥാനത്ത് എത്തുന്നതിനെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളിൽ ഒന്നാണ് ആരോഗ്യം. വിദ്യാഭ്യാസം തൊഴിൽ പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ ലിംഗനീതി ഉറപ്പുവരുത്തുന്നതിൽ മുന്നേറാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്ത്രീകൾക്കും പുരുഷന്മാർക്കും ട്രാൻസ് ജെന്ഡറുകൾക്കും ഇടയിൽ ഇന്നും ആരോഗ്യത്തിലെ ലിംഗ അസമത്വം നിലനിൽക്കുന്നു. പുരുഷനും സ്ത്രീയും ലൈംഗിക ന്യൂനപക്ഷങ്ങളും ആരോഗ്യ കാര്യങ്ങളിൽ അസമത്വം അനുഭവിക്കുന്നുണ്ടെങ്കിലും, സ്ത്രീകളും പെൺകുട്ടികളും ട്രാൻസ് ജെൻഡറുകളുമാണ് ഭൂരിഭാഗം ആരോഗ്യപരമായ അസമത്വങ്ങളുടെയും ഇര. സാംസ്കാരികവും ആചാരപരവുമായ കാരണങ്ങൾ കൊണ്ട് സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും അപമാനകരമായ പെരുമാറ്റത്തിനും പീഡനത്തിനും ഇരയാകാൻ സാദ്ധ്യത കൂടുതലാണ്. ഇത് മൂലം രോഗവും അകാലത്തിലുള്ള മരണവും സ്ത്രീകളിലും ട്രാൻസ് ജെൻഡറുകളിലും സാധാരണമാണ്. വിദ്യാഭ്യാസം, കൂലി കിട്ടുന്ന തൊഴിൽ തുടങ്ങി മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ തേടുന്നതിന് സഹായിക്കുന്ന അവസരങ്ങൾ നേടുന്ന കാര്യത്തിലും സ്ത്രീകളും ട്രാൻസ് ജെൻഡറുകളും വിവേചനം അനുഭവിക്കുന്നു. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പോലെയുള്ള കോഴ്സുകളിൽ ലിംഗ അസമത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെപ്പറ്റി ആഴത്തിൽ പഠിപ്പിക്കുന്നുണ്ട്.
| കൂടുതൽ വായിക്കുക...
|
| തിരഞ്ഞെടുത്ത ലേഖനങ്ങൾ
|
| സംശോധനായജ്ഞം
|
| തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ
|
തിരുത്തുക
പുതിയ ലേഖനങ്ങളിൽ നിന്ന്
|
---|
- കാരിൻ എലെയ്ൻ ജോൺസൺ എന്നാണ് അമേരിക്കൻ അഭിനേത്രിയും ടെലിവിഷൻ അവതാരകയും എഴുത്തുകാരിയുമായ വൂപ്പി ഗോൾഡ്ബെർഗിന്റെ യഥാർത്ഥ നാമം. >>>
- ലോകത്തിലെ ഏറ്റവും വലിയ വജ്രമായ കള്ളിനൻ വജ്രം 1905 ജനുവരി 26-ന് ദക്ഷിണാഫ്രിക്കയിലെ കള്ളിനാനിലെ പ്രീമിയർ നമ്പർ 2 മൈനിൽ നിന്നാണ് കണ്ടെത്തിയത്. >>>
- 18-ആം നൂറ്റാണ്ടിൽ ഷാങ്-ഒണൊറെ ഫ്രാഗൊണാർഡ് ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് എ യംഗ് ഗേൾ റീഡിംഗ്. >>>
വൺ നൈറ്റ് വിത്ത് ദി കിംഗ് എന്ന ഇംഗ്ലീഷ് ചലച്ചിത്രത്തിലൂടെയാണ് നിമ്രത് കൗർ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. >>>
- ഇന്ത്യൻ വ്യോമസേനയിലെ വിംഗ് കമാൻഡറും മിഗ് 21 പൈലറ്റുമായ അഭിനന്ദൻ വർദ്ധമാൻ 2019-ലെ ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷത്തിൽ യുദ്ധത്തടവുകാരനായിരുന്നു. >>>
|
|
|
- ബ്രസീലിലെ അറ്റ്ലാന്റിക് മഴക്കാടുകളിൽ കാണപ്പെടുന്ന യൂജെനിയ കാൻഡൊലീന എന്ന വൃക്ഷം 'കാംബുയി ഹോഹോ, മുർട്ടിൻഹ എന്ന പോർട്ടുഗീസ് നാമങ്ങളിൽ തദ്ദേശീയമായി അറിയപ്പെടുന്നു. >>>
- അമേരിക്കൻ ഗായികയും ഗാനരചയിതാവും പിയാനിസ്റ്റുമായ നോറ ജോൺസ് പണ്ഡിറ്റ് രവിശങ്കറുടെ മകളാണ്. >>>
- മറാഠാ സാമ്രാജ്യസ്ഥാപകൻ ഛത്രപതി ശിവജിയുടെ പിന്മുറക്കാരനായ ചക്രവർത്തി ഷാഹു മഹാരാജാവിന്റെ പേഷ്വാ ആയിരുന്ന ബാജി റാവു ഒന്നാമനാണ് ശനിവാർ വാഡ കോട്ട പണികഴിപ്പിച്ചത് >>>
പീരിയഡ് എൻഡ് ഓഫ് സെന്റൻസ് 2019 ൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്കാർ പുരസ്കാരം നേടി. >>>
- ചിത്രകാരിയും സൈക്കോ അനലിസ്റ്റും കലാ സൈദ്ധാന്തികയുമാണ് ബ്രാഹ എറ്റിംഗർ. >>>
| കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
|
തിരുത്തുക
|
|
ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
|
---|
നാട്ടുബുൾബുളുകളുടെ വർഗ്ഗത്തിൽ പെടുന്ന പക്ഷിയാണ് ഇരട്ടത്തലച്ചി. കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന ബുൾബുൾ ഇരട്ടത്തലച്ചിയാണ്. ഇവയുടെ ദേഹത്തിന്റെ മുകൾഭാഗമെല്ലാം കടും തവിട്ടു നിറവും അടിഭാഗം വെള്ളയുമാണ്, കഴുത്തിനു താഴെ മാറിനു കുറുകെ മാല പോലെ തവിട്ടു നിറവുമുണ്ട്. ഇരട്ടത്തലച്ചിയുടെ തലയിൽ കറുത്ത ഒരു ശിഖയും കവിളിൽ കണ്ണിനു തൊട്ടുതാഴെ ഒരു ചുവന്ന പൊട്ടും അതിനു താഴെ ഒരു വെളുത്ത പൊട്ടും ഉണ്ടാകും, എന്നാൽ വളർച്ചയെത്താത്ത കുഞ്ഞുങ്ങൾക്ക് കവിളിലെ ചുവന്ന പൊട്ടു കാണാറില്ല. ജനുവരി മുതൽ ഒക്ടോബർ വരെയാണ് ഇവയുടെ പ്രജനനകാലം. ചെറിയ പൊന്തകളിൽ പണിയുന്ന ഇവയുടെ കൂടിന് കോപ്പയുടെ ആകൃതിയാണ്.
ഛായാഗ്രഹണം: പ്രദീപ് ആർ.
| തിരഞ്ഞെടുത്ത ചിത്രങ്ങൾ
|
| തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
|
| ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ
|
|
ചരിത്രരേഖ
|
---|
|
മാർച്ച് 16- ബി.സി.ഇ. 597 - ബാബിലോണിയർ ജെറുസലേം പിടിച്ചടക്കി, ജെഹോയിയാക്കിനെ മാറ്റി സെദേക്കിയായെ രാജാവാക്കി.
- 1190 - കുരിശുയുദ്ധക്കാർ യോർക്കിലെ ജൂതന്മാരെ കൂട്ടക്കൊല ചെയ്യാൻ ആരംഭിച്ചു.
- 1521 - ഫെർഡിനാൻഡ് മാഗല്ലൻ ഫിലിപ്പൈൻസിലെത്തി.
- 1792 - സ്വീഡനിലെ ഗുസ്താവ് മൂന്നാമൻ രാജാവിന് വെടിയേറ്റു. മാർച്ച് 29-ന് അദ്ദേഹം മരിച്ചു.
- 1818 - കാഞ്ച റായദ യുദ്ധം: ജോസെ ഡി സാൻ മാർട്ടിന്റെ നേതൃത്വത്തിലുള്ള ചിലിയെ സ്പാനിഷ് പട പരാജയപ്പെടുത്തി.
- 1935 - വെഴ്സായ് ഉടമ്പടി ലംഘിച്ച് ജർമ്മനി ആയുധങ്ങൾ സ്വരുക്കൂട്ടുന്നതിന് അഡോൾഫ് ഹിറ്റ്ലർ ഉത്തരവിട്ടു.
- 1939 - ബൊഹേമിയ-മൊറേവിയ ജർമ്മൻ പ്രൊട്ടക്റ്ററേറ്റ് ആണെന്ന് ഹിറ്റ്ലർ പ്രേഗ് കോട്ടയിൽ നിന്നും പ്രഖ്യാപിച്ചു.
- 1945 - ബ്രിട്ടീഷ് ബോംബർ വിമാനങ്ങൾ 20 മിനിറ്റിനുള്ളിൽ ജർമ്മനിയിലെ വർസ്ബർഗ് നഗരം 90 ശതമാനത്തോളം നശിപ്പിച്ചു. 5000-ത്തോളം പേർ മരിച്ചു.
- 1963 - അഗങ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ബാലിയിൽ 11,000 പേർ മരിച്ചു.
- 1976 - യു.കെ. പ്രധാനമന്ത്രി ഹാരോൾഡ് വിൽസൺ രാജി വച്ചു.
- 2005 - ഇസ്രയേൽ ജെറീക്കോയുടെ നിയന്ത്രണം ഔദ്യോഗികമായി പാലസ്തീനിനിനു നൽകി.
- 2006 - ഐക്യരാഷ്ട്ര മനുഷ്യാവകാശസമിതി രൂപവത്കരണത്തിനായി ഐക്യരാഷ്ട്ര പൊതുസഭ ഐക്യകണ്ഠേന തീരുമാനിച്ചു.
മാർച്ച് 17- 624 - ബദ്‌ർ യുദ്ധത്തിൽ മുഹമ്മദ് നബി തന്റെ മെക്ക എതിരാളികളുടെ മേൽ ഒരു പ്രധാന വിജയം കൈവരിച്ചു.
- 1845 - റബർ ബാന്റ് പെറ്റന്റ് ചെയ്യപ്പെട്ടു.
- 1891 - ബ്രിട്ടീഷ് ആവിക്കപ്പൽ എസ്.എസ്. ഉട്ടോപിയ ജിബ്രാൾട്ടർ തീരത്ത് മുങ്ങി 574 പേർ മരിച്ചു.
- 1948 - നാറ്റോ ധാരണാപത്രത്തിന്റെ മുന്നോടിയായ ബ്രസൽസ് ഉടമ്പടിയിൽ ബെനെലക്സ്, ഫ്രാൻസ്, യു.കെ. എന്നീ രാജ്യങ്ങൾ ഒപ്പു വച്ചു.
- 1950 - കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ 98 അണുസംഖ്യയുള്ള മൂലകം നിർമ്മിച്ചു. ഇതിന് അവർ കാലിഫോർണിയം എന്ന് പേരു നൽകി.
- 1958 - അമേരിക്ക വാൻഗ്വാർഡ് 1 ഉപഗ്രഹം വിക്ഷേപിച്ചു.
- 1959 - പതിനാലാമത് ദലൈലാമ, ടെൻസിൻ ഗ്യാറ്റ്സോ ടിബറ്റിൽ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്തു.
- 1969 - ഗോൾഡാ മെയർ ഇസ്രയേലിന്റെ ആദ്യ വനിതാപ്രധാനമന്ത്രിയായി.
- 1992 - അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ ഇസ്രയേൽ നയതന്ത്രകാര്യാലയത്തിനു നേരെയുണ്ടായ ഒരു കാർ ബോംബ് സ്ഫോടനത്തിൽ 29 പേർ മരിക്കുകയും 242 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- 2003 - ഇറാഖിനെതിരെയുള്ള യുദ്ധസന്നാഹത്തിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് കാബിനറ്റ് മന്ത്രി റോബിൻ കുക്ക് രാജി വച്ചു.
മാർച്ച് 18- 1438 - ഹാബ്സ്ബർഗിലെ ആൽബർട്ട് രണ്ടാമൻ ജർമനിയിലെ രാജാവായി.
1850 - ഹെന്രി വെത്സ്, വില്ല്യം ഫാർഗോ എന്നിവർ ചേർന്ന് അമേരിക്കൻ എക്സ്പ്രസ് ആരംഭിച്ചു.
1913 - ഗ്രീസിലെ ജോർജ് ഒന്നാമൻ രാജാവ്, പുതിയതായി രൂപവത്കരിക്കപ്പെട്ട തെസ്സലൊനികി എന്ന നഗരത്തിൽ വച്ച് വധിക്കപ്പെട്ടു.
1922 - സിവിൽനിയമലംഘനത്തിന് മഹാത്മാഗാന്ധിയെ ആറുവർഷത്തെ തടവിന് ശിക്ഷിച്ചു.
1940 - രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലറും മുസ്സോളിനിയും ആല്പ്സ് പർവതനിരയിലെ ബ്രെന്നെർ ചുരം എന്ന സ്ഥലത്തുവച്ച് സന്ധിച്ച്, ബ്രിട്ടണും ഫ്രാൻസിനും എതിരെ ഒരു സഖ്യം രൂപവത്കരിക്കാനുള്ള ധാരണയിലെത്തി.
1945 - രണ്ടാം ലോകമഹായുദ്ധം: 1,250 അമേരിക്കൻ ബോബർ വിമാനങ്ങൾ ജർമനിയിലെ ബെർലിൻ ആക്രമിച്ചു.
1965 - ശൂന്യാകാശസഞ്ചാരിയായ അലെക്സീ ലിയോനോവ്, ആദ്യമായി ശൂന്യാകാശനടത്തം നടത്തി.
1989 - 4,400 വർഷം പഴക്കമുള്ള ഒരു മമ്മി ഈജിപ്തിലെ ചെപോസ് പിരമിഡിൽ നിന്നും കണ്ടെത്തി.
2003 - അമേരിക്ക ഇറാഖിൽ യുദ്ധം ആരംഭിച്ചു.
|
|
വാർത്തകൾ
|
---|
|
2019- 2019 ഫെബ്രുവരി 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 62,000 പിന്നിട്ടു.
- 2019 ജനുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 30 ലക്ഷം പിന്നിട്ടു.
2018
- 2018 ഡിസംബർ 29-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 61,000 പിന്നിട്ടു.
- 2018 നവംബറിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 29 ലക്ഷം പിന്നിട്ടു.
- 2018 നവംബർ 10-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 60,000 പിന്നിട്ടു.
- 2018 സെപ്റ്റംബർ 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 59,000 പിന്നിട്ടു.
- 2018 ഓഗസ്റ്റിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 58,000 പിന്നിട്ടു.
- 2018 മേയ് 19-ന് മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 28 ലക്ഷം കവിഞ്ഞു.
|
|
വിക്കിപീഡിയയുടെ മറ്റു മേഖലകൾ
|
---|
|
| സഹായമേശ വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
|
|
|
| വിക്കി പഞ്ചായത്ത് വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
|
|
|
| വിക്കി സമൂഹം വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
|
|
|
| കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക് കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
|
|
വിക്കിമീഡിയ സംരംഭങ്ങൾ
|
---|
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
|
വിക്കിനിഘണ്ടു നിഘണ്ടുവും ശബ്ദകോശവും
|
|
വിക്കിചൊല്ലുകൾ ഉദ്ധരണികളുടെ ശേഖരം
|
|
വിക്കിഗ്രന്ഥശാല സ്വതന്ത്ര പുസ്തകാലയം
|
|
വിക്കിപാഠശാല സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
|
|
വിക്കിസർവ്വകലാശാല സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
|
|
മെറ്റാ-വിക്കി വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
|
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
|
കോമൺസ് സ്വതന്ത്ര പ്രമാണങ്ങളുടെ ശേഖരം
|
|
വിക്കിവാർത്തകൾ സ്വതന്ത്ര വാർത്താകേന്ദ്രം
|
|
മീഡിയവിക്കി മീഡിയാവിക്കി സോഫ്റ്റ്‌വെയർ ഏകോപനം
|
|
വിക്കിസ്പീഷിസ് ജൈവജാതികളുടെ നാമാവലി
|
|
ബഗ്സില്ല മീഡിയാവിക്കിയിലെ പിഴവുകളെ പിന്തുടരൽ
|
|
വിക്കിഡാറ്റ സ്വതന്ത്ര വിജ്ഞാന ശേഖരം
|
|
വിക്കിവൊയേജ് സ്വതന്ത്ര യാത്രാ സഹായി
|
|
|
ഇതര ഭാഷകളിൽ
|
---|
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 62,678 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.
- 10,00,000-നു മുകളിൽ ലേഖനങ്ങളുള്ളവ:
- English
- Deutsch
- Español
- Français
- Italiano
- Nederlands
- 日本語
- Polski
- Português
- Русский
- Svenska
- Tiếng Việt
- 中文
- 2,50,000-നു മുകളിൽ ലേഖനങ്ങളുള്ളവ:
- العربية
- Bahasa Indonesia
- Bahasa Melayu
- Català
- Čeština
- Esperanto
- Euskara
- فارسی
- 한국어
- Magyar
- Norsk
- Română
- Српски / srpski
- Srpskohrvatski / српскохрватски
- Suomi
- Türkçe
- Українська
- 50,000-നു മുകളിൽ ലേഖനങ്ങളുള്ളവ:
- Bosanski
- Български
- Dansk
- Eesti
- Ελληνικά
- English (simple)
- Galego
- עברית
- Hrvatski
- Latviešu
- Lietuvių
- Norsk nynorsk
- Slovenčina
- Slovenščina
- ไทย
സമ്പൂർണ്ണ പട്ടിക · ബഹുഭാഷാഏകോപനം
|
|
ഗമന വഴികാട്ടി
സ്വകാര്യതാളുകൾ
- പ്രവേശിച്ചിട്ടില്ല
- സംവാദം
- സംഭാവനകൾ
- അംഗത്വമെടുക്കുക
- പ്രവേശിക്കുക
ദർശനീയത
- വായിക്കുക
- മൂലരൂപം കാണുക
- നാൾവഴി കാണുക
ഉള്ളടക്കം
- പ്രധാന താൾ
- ഉള്ളടക്കം
- സമകാലികം
- പുതിയ താളുകൾ
- ഏതെങ്കിലും താൾ
പങ്കാളിത്തം
- ലേഖനം തുടങ്ങുക
- സമീപകാല മാറ്റങ്ങൾ
- സാമൂഹികകവാടം
- കവാടം
- പഞ്ചായത്ത്
- Embassy
- ധനസമാഹരണം
വഴികാട്ടി
- സഹായം
- എഴുത്തുകളരി
- ശൈലീപുസ്തകം
- നയങ്ങളും മാർഗ്ഗരേഖകളും
ആശയവിനിമയം
- തത്സമയ സംവാദം
- മെയിലിങ് ലിസ്റ്റ്
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
- പുസ്തകം സൃഷ്ടിക്കുക
- PDF ആയി ഡൗൺലോഡ് ചെയ്യുക
- അച്ചടിരൂപം
ഇതരപദ്ധതികളിൽ
- വിക്കിമീഡിയ കോമൺസ്
- മീഡിയവിക്കി
- മെറ്റാ-വിക്കി
- വിക്കിസ്പീഷീസ്
- വിക്കിപാഠശാല
- വിക്കിഡേറ്റ
- വിക്കിചൊല്ലുകൾ
- വിക്കിഗ്രന്ഥശാല
- വിക്കിനിഘണ്ടു
ഉപകരണങ്ങൾ
- ഈ താളിലേക്കുള്ള കണ്ണികൾ
- അനുബന്ധ മാറ്റങ്ങൾ
- അപ്‌ലോഡ്
- പ്രത്യേക താളുകൾ
- സ്ഥിരംകണ്ണി
- താളിന്റെ വിവരങ്ങൾ
- വിക്കിഡേറ്റ ഇനം
- ഈ താൾ ഉദ്ധരിക്കുക
ഇതരഭാഷകളിൽ
- العربية
- Български
- Bosanski
- Català
- Čeština
- Dansk
- Deutsch
- Ελληνικά
- English
- Esperanto
- Español
- Eesti
- Euskara
- فارسی
- Suomi
- Français
- Galego
- עברית
- Hrvatski
- Magyar
- Bahasa Indonesia
- Italiano
- 日本語
- ქართული
- 한국어
- Lietuvių
- Latviešu
- Bahasa Melayu
- Nederlands
- Norsk nynorsk
- Norsk
- Polski
- Português
- Română
- Русский
- Srpskohrvatski / српскохрватски
- Slovenčina
- Slovenščina
- Српски / srpski
- Svenska
- தமிழ்
- ไทย
- Türkçe
- Українська
- Tiếng Việt
- 中文
(window.RLQ=window.RLQ||[]).push(function()mw.config.set("wgPageParseReport":"limitreport":"cputime":"0.528","walltime":"0.761","ppvisitednodes":"value":2374,"limit":1000000,"ppgeneratednodes":"value":0,"limit":1500000,"postexpandincludesize":"value":226293,"limit":2097152,"templateargumentsize":"value":32496,"limit":2097152,"expansiondepth":"value":8,"limit":40,"expensivefunctioncount":"value":45,"limit":500,"unstrip-depth":"value":0,"limit":20,"unstrip-size":"value":41444,"limit":5000000,"entityaccesscount":"value":0,"limit":400,"timingprofile":["100.00% 459.603 1 -total"," 39.43% 181.209 1 ഫലകം:പ്രധാനതാൾ-ഇതര_ഭാഷകളിൽ"," 38.81% 178.354 1 ഫലകം:ഇതര_ഭാഷകളിൽ"," 36.97% 169.938 45 ഫലകം:Wikipedia_languages/core"," 31.52% 144.867 45 ഫലകം:Language"," 26.35% 121.099 4 ഫലകം:Metacaixa"," 16.28% 74.832 1 ഫലകം:പ്രധാനതാൾ-സ്വാഗതം"," 12.33% 56.655 1 ഫലകം:പ്രധാനതാൾ-സഹോദര_സംരംഭങ്ങൾ"," 11.61% 53.344 1 ഫലകം:സഹോദര_സംരംഭങ്ങൾ"," 11.25% 51.697 1 ഫലകം:പ്രധാനതാൾ-തിരഞ്ഞെടുത്ത_ലേഖനം"],"cachereport":"origin":"mw1227","timestamp":"20190317155250","ttl":3600,"transientcontent":true););"@context":"https://schema.org","@type":"Article","name":"u0d2au0d4du0d30u0d27u0d3eu0d28 u0d24u0d3eu0d7e","url":"https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE","sameAs":"http://www.wikidata.org/entity/Q5296","mainEntity":"http://www.wikidata.org/entity/Q5296","author":"@type":"Organization","name":"Contributors to Wikimedia projects","publisher":"@type":"Organization","name":"Wikimedia Foundation, Inc.","logo":"@type":"ImageObject","url":"https://www.wikimedia.org/static/images/wmf-hor-googpub.png","datePublished":"2002-12-20T22:00:25Z","dateModified":"2018-12-03T14:32:48Z","image":"https://upload.wikimedia.org/wikipedia/commons/6/62/Sabarimala_2.jpg","headline":"u0d12u0d30u0d41 u0d35u0d3fu0d15u0d4du0d15u0d3fu0d2eu0d40u0d21u0d3fu0d2f u0d2au0d26u0d4du0d27u0d24u0d3fu0d2fu0d41u0d1fu0d46 u0d2au0d4du0d30u0d27u0d3eu0d28 u0d24u0d3eu0d33u0d4du200d"(window.RLQ=window.RLQ||[]).push(function()mw.config.set("wgBackendResponseTime":127,"wgHostname":"mw1325"););